---
title: "നവീകരിച്ച കൊല്ലിയിൽ - എടത്തിപൊയ്യിൽ റോഡ് നാടിന് സമർപ്പിച്ചു"
english_title: "The upgraded Kollyil - Edathipoiyil road was handed over to the nation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/123465/the-upgraded-kollyil-edathipoiyil-road-was-handed-over-to-the-nation"
published_at: "2023-06-19T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64901561047c1_road_kuttiadi.jpg"
keywords: []
---

# നവീകരിച്ച കൊല്ലിയിൽ - എടത്തിപൊയ്യിൽ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി : [ **നവീകരിച്ച കൊല്ലിയിൽ - എടത്തിപൊയ്യിൽ റോഡ് നാടിന് സമർപ്പിച്ചു. റോഡിൻറെ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവ്വഹിച്ചു. എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.

## Article Content

**കുറ്റ്യാടി : [ **നവീകരിച്ച കൊല്ലിയിൽ - എടത്തിപൊയ്യിൽ റോഡ് നാടിന് സമർപ്പിച്ചു. റോഡിൻറെ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവ്വഹിച്ചു. എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.

പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷയായി. സി കെ സുമിത്ര സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, സബീന മോഹൻ ഹാഷിം നമ്പാട്ടിൽ, പി സി രവീന്ദ്രൻ, കെ ചന്ദ്ര മോഹൻ, വി പി പ്രതീഷ്, ഇ കെ ബൈജു, പി കെ അഷറഫ്, ജബ്ബാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/123465/the-upgraded-kollyil-edathipoiyil-road-was-handed-over-to-the-nation)