---
title: "കുറ്റ്യാടിയിലെ ബംഗ്ലാവുള്ളകുന്ന് റോഡ് നാടിന് സമർപ്പിച്ചു"
english_title: "The Banglavullakunn road in Kuttyadi was dedicated to the nation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/123929/the-banglavullakunn-road-in-kuttyadi-was-dedicated-to-the-nation"
published_at: "2023-06-21T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64929e074aabb_kuttiadi_road.jpg"
keywords: []
---

# കുറ്റ്യാടിയിലെ ബംഗ്ലാവുള്ളകുന്ന് റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: [ **മരുതോങ്കര പഞ്ചായത്തിലെ ബംഗ്ലാവുള്ളകുന്ന്- പറയുള്ള-പറമ്പത്ത് റോഡ് നാടിന് സമർപ്പിച്ചു. റോഡിൻറെ ഉദ്ഘാടനം പ്രസിഡന്റ് കെ സജിത്ത് നിർവ്വഹിച്ചു. പ

## Article Content

**കുറ്റ്യാടി: [ **മരുതോങ്കര പഞ്ചായത്തിലെ ബംഗ്ലാവുള്ളകുന്ന്- പറയുള്ള-പറമ്പത്ത് റോഡ് നാടിന് സമർപ്പിച്ചു. റോഡിൻറെ ഉദ്ഘാടനം പ്രസിഡന്റ് കെ സജിത്ത് നിർവ്വഹിച്ചു. പ

ഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ പുനരുദ്ധാരണം നടത്തിയത്. വി പി റീന അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി പി ബാബുരാജ് സംസാരിച്ചു. ടി പി രാജീവൻ സ്വാഗതവും ടി എ മോഹൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/123929/the-banglavullakunn-road-in-kuttyadi-was-dedicated-to-the-nation)