ചാനിയം കടവ് നരിക്കുന്നുമ്മൽ ചീരൂ (68) നിര്യാതയായി

ചാനിയം കടവ് നരിക്കുന്നുമ്മൽ ചീരൂ (68) നിര്യാതയായി
Sep 22, 2021 01:34 PM | By Truevision Admin

തിരുവള്ളൂർ : ചാനിയം കടവ് നരിക്കുന്നുമ്മൽ ചീരൂ (68) നിര്യാതയായി. ഭർത്താവ് : കണാരൻ, മക്കൾ: സുരേഷ് ബാബു, നാണു (ഖത്തർ), പ്രേമ. സഹോദരങ്ങൾ: മാണിക്കം പരപ്പള്ളി കുനി,പരേതരായ കണാരൻ നരിക്കുന്നുമ്മൽ, ചിരുത മേക്കൊടക്കാട്ട്. മരുമക്കൾ : ബാലകൃഷ്ണൻ , മല്ലികാ ബാബു, ബീനാ നാണു.

Cheeru (68) dies while crossing the channel

Next TV

Related Stories
പതി മൂന്ന് പവന്‍ തിരികെ നല്‍കി വടകരയിലെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി

Sep 23, 2021 01:10 PM

പതി മൂന്ന് പവന്‍ തിരികെ നല്‍കി വടകരയിലെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി

പതി മൂന്ന് പവന്‍ തിരികെ നല്‍കി വടകരയിലെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി.വടകര സഹകരണ ഹോസ്പിറ്റല്‍ കേന്ദ്രമായി സര്‍വീസ് നടത്തുന്ന മയ്യന്നൂരിലെ ബൈജു (39)ആണ്...

Read More >>
ഇരകൾക്കൊപ്പം സി.പി.എം ; നിക്ഷേപങ്ങൾ തിരിച്ചുലഭിക്കാനുള്ള നടപടി കൈക്കൊള്ളണം - ജില്ലാസെക്രട്ടറി പി മോഹനൻ

Sep 23, 2021 11:08 AM

ഇരകൾക്കൊപ്പം സി.പി.എം ; നിക്ഷേപങ്ങൾ തിരിച്ചുലഭിക്കാനുള്ള നടപടി കൈക്കൊള്ളണം - ജില്ലാസെക്രട്ടറി പി മോഹനൻ

ജുവലറി തട്ടിപ്പിൽ ഇരകളുടെ കണ്ണീർ തുടക്കാൻ ഇരകൾക്കൊപ്പം നിന്ന് സി.പി.എം രംഗത്ത്. സാധാരണക്കാരായ നിക്ഷേപങ്ങൾ പണം എത്രയും വേഗം തിരിച്ചുലഭിക്കാനുള്ള...

Read More >>
വേളം നെല്ലറയാകും ; നെൽകൃഷി ടൂറിസം പദ്ധതികൾ ആവിഷ്ക്കരിച്ച് വികസന സെമിനാർ

Sep 23, 2021 11:04 AM

വേളം നെല്ലറയാകും ; നെൽകൃഷി ടൂറിസം പദ്ധതികൾ ആവിഷ്ക്കരിച്ച് വികസന സെമിനാർ

വേളം ഗ്രാമ പഞ്ചായത്തിലെ നെൽകൃഷി വികസനവും അതിനോടനുബന്ധിച്ചുള്ള ടൂറിസവികസനവും ലക്ഷ്യം വെച്ചുള്ള വികസന സെമിനാർ കുറ്റ്യാടി എം.എൽ.എ....

Read More >>
Top Stories