---
title: "ഗാന സംസ്കൃതി; ലോക സംഗീത ദിനത്തിൽ വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ മ്യൂസിക്ക് ക്ലബ്ബ് രൂപീകരിച്ചു"
english_title: "Song Culture; A music club was formed at Vatoli Sanskrit High School on World Music Day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124047/song-culture-a-music-club-was-formed-at-vatoli-sanskrit-high-school-on-world-music-day"
published_at: "2023-06-21T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492f419b0872_gana_pic.jpg"
keywords: []
---

# ഗാന സംസ്കൃതി; ലോക സംഗീത ദിനത്തിൽ വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ മ്യൂസിക്ക് ക്ലബ്ബ് രൂപീകരിച്ചു

> **Lead Summary:** **വട്ടോളി**: **[ **ലോക സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ ഗാന സംസ്കൃതി എന്ന മ്യൂസിക്ക് ക്ലബ്ബ് രൂപീകരിച്ചു. ഗാനരചയിതാവും ഗായകനുമായ ഇ.പി. സജീവൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വട്ടോളി**: **[ **ലോക സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ ഗാന സംസ്കൃതി എന്ന മ്യൂസിക്ക് ക്ലബ്ബ് രൂപീകരിച്ചു. ഗാനരചയിതാവും ഗായകനുമായ ഇ.പി. സജീവൻ ഉദ്ഘാടനം നിർവഹിച്ചു.

ഹെഡ് മാസ്റ്റർ വി.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. എടത്തിൽ നിസാർ , കെ. റൂസി.എ.പി. മുനീർ , പ്രവീണ, സി.കെ.ലീല, അനീഷ് ശ്രീരാഗ് ,കൃഷ്ണഗാഥ എന്നിവർ സംസാരിച്ചു. എ.പി.രാജീവൻ സ്വാഗതവും ഹൃദ്യ ജി മോഹൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124047/song-culture-a-music-club-was-formed-at-vatoli-sanskrit-high-school-on-world-music-day)