---
title: "എന്‍ഡോക്രൈന്‍ ശസ്ത്രക്രിയ ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു"
english_title: "Registration for Endocrine Surgery Camp has started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124273/registration-for-endocrine-surgery-camp-has-started"
published_at: "2023-06-22T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64942e15ef697_endo_kuttiadi.jpg"
keywords: []
---

# എന്‍ഡോക്രൈന്‍ ശസ്ത്രക്രിയ ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

> **Lead Summary:** **വടകര: [ **തൈറോയിഡ്, പാരാതൈറോയിഡ്, അഡ്രിനല്‍ ഹോര്‍മോണ്‍ രോഗികള്‍ക്കായി പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്‍ഡോക്രൈന്‍ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര: [ **തൈറോയിഡ്, പാരാതൈറോയിഡ്, അഡ്രിനല്‍ ഹോര്‍മോണ്‍ രോഗികള്‍ക്കായി പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്‍ഡോക്രൈന്‍ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂലൈ ഒന്നു മുതല്‍ 31 വരെ നടക്കുന്ന ക്യാമ്പില്‍ രജിസ്ട്രേഷനും പരിശോധനയും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. രോഗനിര്‍ണ്ണയത്തിനുള്ള ലബോറട്ടറി, ഡയഗ്നോസിസ് പരിശോധനകള്‍ക്ക് 20 ശതമാനം ഇളവ് അനുവദിക്കും.

ശസ്ത്രക്രിയകള്‍ക്കുംപ്രത്യേക ഇളവുകള്‍ ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0496 3519999, 0496 2519999

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124273/registration-for-endocrine-surgery-camp-has-started)