---
title: "ലോക സംഗീതദിനം; ഗാന സംസ്കൃതി മ്യൂസിക് ക്ലബ് രൂപീകരിച്ചു"
english_title: "World Music Day; Gana Sanskriti Music Club was formed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124305/world-music-day-gana-sanskriti-music-club-was-formed"
published_at: "2023-06-22T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6494561ddf095_music.jpg"
keywords: []
---

# ലോക സംഗീതദിനം; ഗാന സംസ്കൃതി മ്യൂസിക് ക്ലബ് രൂപീകരിച്ചു

> **Lead Summary:** **കക്കട്ടിൽ : [** ലോക സംഗീതദിന ആഘോഷത്തിൻ്റെ ഭാഗമായി വട്ടോളി സംസ്കൃതം ഹൈ സ്കൂളിൽ ഗാന സംസ്കൃതി മ്യൂസിക് ക്ലബ് രൂപീകരിച്ചു. ഗായകനും ഗാന രചയിതാവും ആയ ഇ പി സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടിൽ : [** ലോക സംഗീതദിന ആഘോഷത്തിൻ്റെ ഭാഗമായി വട്ടോളി സംസ്കൃതം ഹൈ സ്കൂളിൽ ഗാന സംസ്കൃതി മ്യൂസിക് ക്ലബ് രൂപീകരിച്ചു. ഗായകനും ഗാന രചയിതാവും ആയ ഇ പി സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപകൻ വി രാമ കൃഷ്ണൻ അധ്യക്ഷനായി. എടത്തിൽ നിസാർ, കെ. റൂസി , എ പി മുനീർ,കൃഷ്ണ ഗാഥ, എ പി രാജീവൻ, ഹൃദ്യജി മോഹൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124305/world-music-day-gana-sanskriti-music-club-was-formed)