---
title: "ചാത്തൻകോട്ടുനടയിൽ എൻ എസ് എസ് രക്തദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "NSS organized blood donation awareness class at Chathankott"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124553/nss-organized-blood-donation-awareness-class-at-chathankott"
published_at: "2023-06-23T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495b76ad7499_class.jpg"
keywords: []
---

# ചാത്തൻകോട്ടുനടയിൽ എൻ എസ് എസ് രക്തദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **ചാത്തൻകോട്ടുനട :** **[** എ. ജെ .ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രക്തദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**ചാത്തൻകോട്ടുനട :** **[** എ. ജെ .ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രക്തദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ ഫാ.സിജോ എടക്കരോട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര ആസ്ഥാനമായ ബീ പോസിറ്റീവ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പി.ആർ. ഒ സജിൻ എസ്.കെ.എം ക്ലാസ്സ് നയിച്ചു.

പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.പി സബിത ,വളണ്ടിയർ ലീഡർ എയ്ഞ്ചൽ ജേക്കബ് , റോവർ ലീഡർ അഭിറാം കെ.പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124553/nss-organized-blood-donation-awareness-class-at-chathankott)