---
title: "ആദ്യ വനിത ബസ് ഡ്രൈവർ; അനുഗ്രഹയെ ആദരിച്ച് അധ്യാപകരും വിദ്യാർത്ഥികളും"
english_title: "First woman bus driver; Teachers and students honor Anugraha"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124657/first-woman-bus-driver-teachers-and-students-honor-anugraha-new"
published_at: "2023-06-24T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649687ca03361_anugraha.jpg"
keywords: []
---

# ആദ്യ വനിത ബസ് ഡ്രൈവർ; അനുഗ്രഹയെ ആദരിച്ച് അധ്യാപകരും വിദ്യാർത്ഥികളും

> **Lead Summary:** **മേപ്പയ്യൂർ**: **[ ** മേപ്പയ്യൂർ ജി.വി. എച്ച്.എസ്.എസ് പൂർവ വിദ്യാർഥിനിയും ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറുമായ അനുഗ്രഹയെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**മേപ്പയ്യൂർ**: **[ ** മേപ്പയ്യൂർ ജി.വി. എച്ച്.എസ്.എസ് പൂർവ വിദ്യാർഥിനിയും ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറുമായ അനുഗ്രഹയെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.

പ്രധാനാധ്യാപകൻ കെ നിഷിദ് അനുഗ്രഹയ്ക്ക് ഉപഹാരം നൽകി. ഗൈഡ് ക്യാപ്റ്റൻ ടി.വി ശാലിനി സന്തോഷ് സാദരം, കെ. ഒ ഷൈജ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124657/first-woman-bus-driver-teachers-and-students-honor-anugraha-new)