---
title: "സ്വീകരണം നൽകി; കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ് പ്രെസിഡന്റിന് സ്വീകരണം നൽകി"
english_title: "Welcomed; Kavilumpara Block Congress President was welcomed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124672/welcomed-kavilumpara-block-congress-president-was-welcomed"
published_at: "2023-06-24T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64969069e574e_congress.jpg"
keywords: []
---

# സ്വീകരണം നൽകി; കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ് പ്രെസിഡന്റിന് സ്വീകരണം നൽകി

> **Lead Summary:** **കുറ്റ്യാടി:[ **കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വടകര താലൂക്ക് എം.ഇ.എസ്. പ്രസിഡന്റ് കോരങ്കോട്ട് ജമാലിന് കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി സ്വീകരണം നൽകി.

## Article Content

**കുറ്റ്യാടി:[ **കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വടകര താലൂക്ക് എം.ഇ.എസ്. പ്രസിഡന്റ് കോരങ്കോട്ട് ജമാലിന് കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി സ്വീകരണം നൽകി.

പ്രസിഡന്റ് വി.കെ.ഇബ്രാഹീം പൊന്നാട അണിയിച്ചു. ജമാൽ പാറക്കൽ,കല്ലാറ കുഞ്ഞമ്മത്, ഒ.സി. നൗഷാദ്, ഡോ: ഫിറോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124672/welcomed-kavilumpara-block-congress-president-was-welcomed)