---
title: "കുടിവെള്ള പദ്ധതി; കുറ്റ്യാടിയിൽ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി"
english_title: "drinking water scheme; The project to provide purified drinking water has started in Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124686/drinking-water-scheme-the-project-to-provide-purified-drinking-water-has-started-in-kuttyadi"
published_at: "2023-06-24T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649698154d7e0_water.jpg"
keywords: []
---

# കുടിവെള്ള പദ്ധതി; കുറ്റ്യാടിയിൽ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **കുറ്റ്യാടി : [ **നടുപ്പൊയിൽ യു പി സ്കൂളിലെ മുഴുവൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി : [ **നടുപ്പൊയിൽ യു പി സ്കൂളിലെ മുഴുവൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

മുൻ പ്രധാനാധ്യാപകൻ സി സജീവനും പി ടി എ പ്രസിഡന്റ് എൻ കെ മുസ്തഫയും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത് . ചടങ്ങിൽ പ്രധാനാധ്യാപകൻ കെ പ്രമോദ് അധ്യക്ഷനായി.

കെ പി ശോഭ, സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത്, എൻ കെ മുസ്തഫ, സി സജീവൻ, പി കെ സുരേഷ്, ദിനേശൻ തോട്ടുങ്ങൽ, വൈഷ്ണവി മഴ, പി പി കുഞ്ഞമ്മത്,നേഷ് വ എന്നിവർ സംസാരിച്ചു. ടി വേണുഗോപാൽ സ്വഗാതവും, പി എം അഖിലേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124686/drinking-water-scheme-the-project-to-provide-purified-drinking-water-has-started-in-kuttyadi)