---
title: "വായനശാല ശുചീകരണം; ഡി വൈ എഫ് ഐ നീലേച്ചുകുന്ന് യുണിറ്റ് വായനശാല ശുചീകരിച്ചു"
english_title: "Library cleaning; DYFI Neelechukunnu unit has cleaned the reading room"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/124939/library-cleaning-dyfi-neelechukunnu-unit-has-cleaned-the-reading-room"
published_at: "2023-06-25T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649812145b27c_dyfi_3.jpg"
keywords: []
---

# വായനശാല ശുചീകരണം; ഡി വൈ എഫ് ഐ നീലേച്ചുകുന്ന് യുണിറ്റ് വായനശാല ശുചീകരിച്ചു

> **Lead Summary:** **കുറ്റ്യാടി: [**ഡി വൈ എഫ് ഐ ജൂലൈ 2 സംഘടിപ്പിക്കുന്ന നീലേച്ചുകുന്ന് യുണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഇ എം എസ സ്മാരക വായനശാല ശുചികരിച്ചു.

## Article Content

**കുറ്റ്യാടി: [**ഡി വൈ എഫ് ഐ ജൂലൈ 2 സംഘടിപ്പിക്കുന്ന നീലേച്ചുകുന്ന് യുണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഇ എം എസ സ്മാരക വായനശാല ശുചികരിച്ചു.

ഡി വൈ എഫ് ഐ നീലേച്ചുകുന്ന് യൂണിറ്റ് പ്രസിഡന്റ് അജയ് അശോക് , സെക്രട്ടറി വിഷ്ണു പ്രദീപ് എന്നിവർ നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനത്തിൽ മറ്റു പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/124939/library-cleaning-dyfi-neelechukunnu-unit-has-cleaned-the-reading-room)