---
title: "കാവിലുംപാറയിലെ പോളിങ് സ്റ്റേഷനുകൾ പുനഃക്രമീകരിക്കണം; യു ഡി എഫ്"
english_title: "Reorganization of polling stations in Cavilumpara; UDF"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/125196/reorganization-of-polling-stations-in-cavilumpara-udf"
published_at: "2023-06-26T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499626300752_poling_station.jpg"
keywords: []
---

# കാവിലുംപാറയിലെ പോളിങ് സ്റ്റേഷനുകൾ പുനഃക്രമീകരിക്കണം; യു ഡി എഫ്

> **Lead Summary:** **തൊട്ടിൽപാലം: [** കാവിലുംപാറ പഞ്ചായത്തിലെ പോളിങ് സ്റ്റേഷനുകൾ വോട്ടർമാർക്ക് സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ പുനക്രമീകരിക്കണമെന്ന് കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**തൊട്ടിൽപാലം: [** കാവിലുംപാറ പഞ്ചായത്തിലെ പോളിങ് സ്റ്റേഷനുകൾ വോട്ടർമാർക്ക് സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ പുനക്രമീകരിക്കണമെന്ന് കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.

പരിപാടിയിൽ ചെയർമാൻ കെ സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോരങ്കോട്ട് മൊയ്തു, കെ പി ശംസീർ ,ശ്രീധരൻ വാളക്കയം, പി.ജി.സത്യനാഥ്, വി.സൂപ്പി, പാലോറ കുമാരൻ, സി.പി. കുഞ്ഞമ്മദ്, വി.എം.അസീസ്, ടി. പി.ഹമീദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/125196/reorganization-of-polling-stations-in-cavilumpara-udf)