---
title: "#childhome | വേളം ഗ്രാമ പഞ്ചായത്തിലെ ശിശു മന്ദിരം ഉദ്ഘാടനം ചെയ്തു "
english_title: "The childhome of Velam Grama Panchayat was inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/125405/the-childhome-of-velam-grama-panchayat-was-inaugurated"
published_at: "2023-06-27T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a8fdf22785_shishumsndhirsm.jpg"
keywords: []
---

# #childhome | വേളം ഗ്രാമ പഞ്ചായത്തിലെ ശിശു മന്ദിരം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വേളം: **വേളം ഗ്രാമ പഞ്ചായത്ത് 22 - 23 പദ്ധയിൽ ഉൾപ്പെടുത്തി നവീകരിച്ച ശിശു മന്ദിരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തായന ബാലാമണി അദ്ധ്യക്ഷയായി.

## Article Content

**വേളം: **വേളം ഗ്രാമ പഞ്ചായത്ത് 22 - 23 പദ്ധയിൽ ഉൾപ്പെടുത്തി നവീകരിച്ച ശിശു മന്ദിരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തായന ബാലാമണി അദ്ധ്യക്ഷയായി.

വൈസ് പ്രസിഡണ്ട് കെ.സി. ബാബു, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി, സി.പി. ഫാത്തിമ, പറമ്പത്ത് ഷരീഫ്, പി.പി.ദിനേശൻ, വി.എം.ദിനേശൻ, ടി.സുരേഷ്, കെ.കെ., നൗഷാദ്, പ്രദീപൻ , കെ.എം.രാജീവൻ, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/125405/the-childhome-of-velam-grama-panchayat-was-inaugurated)