Jun 27, 2023 01:10 PM

വേളം: ( kuttiadinews.in കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022-23 പദ്ധതിയിലുൾപ്പെടുത്തി വേളം തയ്യാട്ട് താഴ പാടശേഖര സമിതിക്ക് അനുവദിച്ച പവർ ടില്ലറും 2 മോട്ടോറുകളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി പാടശേഖര സമിതിക്ക് കൈമാറി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കളമുള്ളതിൽ അദ്ധ്യക്ഷയായി വികസന കാര്യ ചെയർപേഴ്സൺ എൻ കെ ലീല സ്വാഗതം ആശംസിച്ചു. ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ മുഖ്യാതിഥിയായി.

മെമ്പർ ടി.വി കുഞ്ഞിക്കണ്ണൻ, അസി: കൃഷിഡയറക്ടർ നന്ദിത റിപ്പോർട്ട്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു

The power tiller and motors allotted to Velam Taiyat Thagha Padasekara Samiti were handed over

Next TV

Top Stories