---
title: "#Signaturecollection | ജനകീയ കയ്യൊപ്പ്; ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കയ്യൊപ്പ് ശേഖരണം നടത്തി "
english_title: "popular signature; Signature collection was conducted on the occasion of Anti-Drug Day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/125427/popular-signature-signature-collection-was-conducted-on-the-occasion-of-anti-drug-day"
published_at: "2023-06-27T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa16960d2d_drug.jpg"
keywords: []
---

# #Signaturecollection | ജനകീയ കയ്യൊപ്പ്; ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കയ്യൊപ്പ് ശേഖരണം നടത്തി 

> **Lead Summary:** **കുറ്റ്യാടി: **ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ കയ്യൊപ്പ് ശേഖരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ കയ്യൊപ്പ് ശേഖരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു.

സബിന മോഹൻ അധ്യക്ഷത വഹിച്ചു. രജിത രാജേഷ്, ഹാഷിം നമ്പാട്ടിൽ, സി കെ സുമിത്ര, പ്രാധാനാധ്യാപകൻ അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/125427/popular-signature-signature-collection-was-conducted-on-the-occasion-of-anti-drug-day)