---
title: "#DelhiQaidaMillath | ഡൽഹി-ഖാഇദേ മില്ലത്ത് സെന്റർ തുക സമാഹരണം "
english_title: "Delhi-Qaida Millath Center fundraiser"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/125468/delhi-qaida-millath-center-fundraiser"
published_at: "2023-06-27T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ac3e4b3ab5_fund6.jpg"
keywords: []
---

# #DelhiQaidaMillath | ഡൽഹി-ഖാഇദേ മില്ലത്ത് സെന്റർ തുക സമാഹരണം 

> **Lead Summary:** കുറ്റ്യാടി: പുല്ലഞ്ചിറക്കൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യോഗം കുറ്റ്യാടി മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ശക്കീൽ വി.പി ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: പുല്ലഞ്ചിറക്കൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യോഗം കുറ്റ്യാടി മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ശക്കീൽ വി.പി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ഖാഇദേ മില്ലത്ത് സെൻ്റർ ഫണ്ട് സമാഹരണത്തിനുള്ള ആദ്യ ഫണ്ട് താഴെ തയ്യിൽ അബ്ദുല്ലയിൽ നിന്നും ശാഖ സെക്രട്ടറി മണ്ടോടി അബ്ദുല്ല സ്വീകരിച്ചു.

ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു എം..കെ നിസാർ മാസ്റ്റർ സ്വാഗതവും പി. കെ ഇബ്രാഹിം നന്ദിയും പറഞ്ഞു. അജ്മാൻ കെ.എം.സി.സി. കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് നവാസ് പുതിയോട്ടിൽ ആദ്യ സംഭാവന സ്വീകരിച്ചു.

പഞ്ചായത്ത് തല ഫണ്ട് ഉൽഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/125468/delhi-qaida-millath-center-fundraiser)