---
title: "#coconutpricing | കുറ്റ്യാടി കൃഷി ഭവൻ; പച്ചത്തേങ്ങ സംഭരണം ഇനി ബുക്കിംഗ് അടിസ്ഥാനത്തിൽ "
english_title: "Kuttyadi Krishi Bhavan; Pachthenga procurement is now on booking basis"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/125625/kuttyadi-krishi-bhavan-pachthenga-procurement-is-now-on-booking-basis"
published_at: "2023-06-28T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bc6a78e388_thenga.jpg"
keywords: []
---

# #coconutpricing | കുറ്റ്യാടി കൃഷി ഭവൻ; പച്ചത്തേങ്ങ സംഭരണം ഇനി ബുക്കിംഗ് അടിസ്ഥാനത്തിൽ 

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടി കൃഷി ഭവൻ പച്ചത്തേങ്ങ സംഭരണ കേന്ദ്രത്തിൽ നിലവിൽ സംഭരിക്കുന്ന അളവ് വർദ്ധിച്ചു വരുന്നതിനാൽ, ഇനി മുതൽ ബുക്കിംഗ് അടിസ്ഥാനത്തിൽ മാത്രമാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടി കൃഷി ഭവൻ പച്ചത്തേങ്ങ സംഭരണ കേന്ദ്രത്തിൽ നിലവിൽ സംഭരിക്കുന്ന അളവ് വർദ്ധിച്ചു വരുന്നതിനാൽ, ഇനി മുതൽ ബുക്കിംഗ് അടിസ്ഥാനത്തിൽ മാത്രമാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/125625/kuttyadi-krishi-bhavan-pachthenga-procurement-is-now-on-booking-basis)