---
title: "#death | ഹജ്ജിനിടെ കുറ്റ്യാടി സ്വദേശി മരിച്ചു "
english_title: "A native of Kuttyadi died during Hajj"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/125768/a-native-of-kuttyadi-died-during-hajj"
published_at: "2023-06-28T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c48ac68d46_death.jpg"
keywords: []
---

# #death | ഹജ്ജിനിടെ കുറ്റ്യാടി സ്വദേശി മരിച്ചു 

> **Lead Summary:** **കുറ്റ്യാടി: **ഹജ്ജ്​ കർമങ്ങളിൽ മുഴുകിയിരിക്കെ കുറ്റ്യാടി സ്വദേശി മരിച്ചു. പണ്ഡിതനും മൊകേരി മഹല്ല് ഖാദിയും റഹ്​മാനിയ അറബിക്​ കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്​ദുല്ല ഫൈസിയാണ് മരിച്ചത്.

## Article Content

**കുറ്റ്യാടി: **ഹജ്ജ്​ കർമങ്ങളിൽ മുഴുകിയിരിക്കെ കുറ്റ്യാടി സ്വദേശി മരിച്ചു. പണ്ഡിതനും മൊകേരി മഹല്ല് ഖാദിയും റഹ്​മാനിയ അറബിക്​ കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്​ദുല്ല ഫൈസിയാണ് മരിച്ചത്.

ഭാര്യയുടെ കൂടെ അറഫാ സംഗമം കഴിഞ്ഞു മടങ്ങവേ മുസ്​ദലിഫയിൽ തങ്ങിയശേഷം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/125768/a-native-of-kuttyadi-died-during-hajj)