---
title: "ദിബിഷയുടെ മരണം ;  ദുരൂഹതമാറ്റി കുടുംബത്തിന് നീതി ഉറപ്പാക്കണം - കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ."
english_title: "Dibisha's death; We need to change the mystery and ensure justice for the family - KP Kunhammad Kutty MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/126/dibishas-death-we-need-to-change-the-mystery-and-ensure-justice-for-the-family-kp-kunhammad-kutty-mla"
published_at: "2021-09-22T13:57:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614ae8eb3212e_dibisha.jpg"
keywords: []
---

# ദിബിഷയുടെ മരണം ;  ദുരൂഹതമാറ്റി കുടുംബത്തിന് നീതി ഉറപ്പാക്കണം - കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.

> **Lead Summary:** **വട്ടോളി : **സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് ശേഷം മരണമടഞ്ഞ വട്ടോളിയിലെ കല്ലുള്ളപറമ്പത്ത് ദിബിഷയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതമാറ്റാനും നീതി ലഭിക്കാനും എല്ലാശ്രമവും നടത്തുമെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. കുടുംബത്തിന് ഉറപ്പ് നൽകി.

## Article Content

**വട്ടോളി : **സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് ശേഷം മരണമടഞ്ഞ വട്ടോളിയിലെ കല്ലുള്ളപറമ്പത്ത് ദിബിഷയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതമാറ്റാനും നീതി ലഭിക്കാനും എല്ലാശ്രമവും നടത്തുമെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. കുടുംബത്തിന് ഉറപ്പ് നൽകി.

സംഭവത്തിൽ സമഗ്രാനേഷ്വണം ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്. യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷമാണ് എം.എൽ.എ. ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ്്‌ വി.കെ. റീത്ത, സി.പി. സജിത, കെ.പി. കരുണൻ, എം. ശ്രീധരൻ എന്നിവരും എം.എൽ.എ.ക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/126/dibishas-death-we-need-to-change-the-mystery-and-ensure-justice-for-the-family-kp-kunhammad-kutty-mla)