---
title: "#msf | പ്രതിഷേധ സംഗമം; മലബാറിൽ ഹയർ സെക്കൻഡറി അധിക ബാച്ച് അനുവദിക്കാൻ എം എസ് എഫ് പ്രതിഷേധ സംഗമം നടത്തി "
english_title: "#protest meeting #MSF #additional batch #higher secondary #Malabar #kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/126113/protest-meeting-msf-additional-batch-higher-secondary-malabar-kuttiady"
published_at: "2023-06-30T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e89a1e0069_msf.jpg"
keywords: []
---

# #msf | പ്രതിഷേധ സംഗമം; മലബാറിൽ ഹയർ സെക്കൻഡറി അധിക ബാച്ച് അനുവദിക്കാൻ എം എസ് എഫ് പ്രതിഷേധ സംഗമം നടത്തി 

> **Lead Summary:** **കുറ്റ്യാടി: ** മലബാറിൽ ഹയർ സെക്കൻഡറി അധിക ബാച്ച് അനുവദിക്കാൻ വേണ്ടി സർക്കാറിനെതിരേ സമരം ചെയ്ത എം.എസ്.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ പൊലിസ് നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് വേളം പഞ്ചായത്ത് കമ്മിറ്റി തീക്കുനി ടൗണിൽ പ്രതിഷേധ പ്രകടനവും സംഗവും നടത്തി.

## Article Content

**കുറ്റ്യാടി: ** മലബാറിൽ ഹയർ സെക്കൻഡറി അധിക ബാച്ച് അനുവദിക്കാൻ വേണ്ടി സർക്കാറിനെതിരേ സമരം ചെയ്ത എം.എസ്.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ പൊലിസ് നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് വേളം പഞ്ചായത്ത് കമ്മിറ്റി തീക്കുനി ടൗണിൽ പ്രതിഷേധ പ്രകടനവും സംഗവും നടത്തി.

മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി പി പി റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ടി കെ റഫീഖ് മാസ്റ്റർ അനസ് കടലാട്ട്, എം എസ് എഫ് മണ്ഡലം സെക്രട്ടറി അൻവർ പള്ളിയത്ത്, പഞ്ചായത്ത് പ്രസിഡൻ്റ് എ കെ അക്ദസ്, സഫ്നജ് കാക്കുനി, ഷംനാദ് പൂളക്കൂൽ, ഫാസിൽ കാടക്കുനി, നുഫൈസ് കാക്കുനി, ശരീക് തങ്ങൾ ജിലാനി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/126113/protest-meeting-msf-additional-batch-higher-secondary-malabar-kuttiady)