---
title: "#dyfi | ഡി വൈ എഫ് ഐ നീലേച്ചുകുന്ന് യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു"
english_title: "#dyfi #unitmeeting  #neelechukunn # kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/126792/dyfi-unitmeeting-neelechukunn-kuttiadi"
published_at: "2023-07-02T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a185c5ca7ac_dyfi_1.jpg"
keywords: []
---

# #dyfi | ഡി വൈ എഫ് ഐ നീലേച്ചുകുന്ന് യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:** **[**[ ]ഡി വൈ എഫ് ഐ നീലേച്ചുകുന്ന് യുണിറ്റ് സമ്മേളനം ശരൺ റാം(കുന്നുമ്മൽ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം ) ഉദ്‌ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:** **[**[ ]ഡി വൈ എഫ് ഐ നീലേച്ചുകുന്ന് യുണിറ്റ് സമ്മേളനം ശരൺ റാം(കുന്നുമ്മൽ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം ) ഉദ്‌ഘാടനം ചെയ്തു.

 യുണിറ്റ് പ്രസിഡന്റ് അജയ് അശോക് അധ്യക്ഷത വഹിച്ചു. സെക്രെട്ടറി വിഷ്ണുപ്രദീപ് സ്വാഗതം പറഞ്ഞു.സമ്മേളനത്തിൽ ഡി വൈ എഫ് ഐ തളീക്കര മേഖല സെക്രട്ടറി വിപിൻ വാസ്, സി പി ഐ എം നീലേച്ചുകുന്ന് ബ്രാഞ്ച് സെക്രെട്ടറി സുമേഷ്,

 സി പി ഐ എം കുളങ്ങരത്താഴ ബ്രാഞ്ച് സെക്രെട്ടറി രജീഷ് എന്നിവരും പാർട്ടി അനുഭാവികളും പങ്കെടുത്തു.ഒപ്പം എസ് എസ് എൽ സി പ്ലസ്ടു ഡിഗ്രീ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/126792/dyfi-unitmeeting-neelechukunn-kuttiadi)