#death | കണ്ണോത്ത് കാവുങ്കൽ പാർവ്വതി അമ്മ അന്തരിച്ചു

#death | കണ്ണോത്ത് കാവുങ്കൽ പാർവ്വതി അമ്മ അന്തരിച്ചു
Jul 3, 2023 08:44 AM | By Kavya N

കുറ്റ്യാടി: നരിക്കൂട്ടുംചാൽ കണ്ണോത്ത് കാവുങ്കൽ പാർവ്വതി അമ്മ (90) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭർത്താവ്: പരേതനായ കണ്ണൻ നായർ (റിട്ട.. അധ്യാപകൻ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ)

മക്കൾ: കെ.കെ.ദാമോദരൻ (റിട്ട. അധ്യാപകൻ വട്ടോളി എൻ എച്ച് എസ് എസ്) കെ കെ.രവീന്ദ്രൻ (റിട്ട.. പ്രധാനാധ്യാപകൻ നരിപ്പറ്റ നോർത്ത് എൽ പി സ്കൂൾ, കെ എ പി ടി യു.മുൻ സംസ്ഥാന കമ്മിറ്റി അംഗം, കെ എസ് എസ് പി യു കുന്നുമ്മൽ ബ്ലോക്ക് സെക്രട്ടറി) ദാക്ഷായണി അമ്മ, ദേവു അമ്മ,ഇന്ദിര അമ്മ

മരുമക്കൾ: പി.എം.ബാലൻ (റിട്ട:പ്രധാനാധ്യാപകൻ ചേരാപുരം യു പി സ്കൂൾ) എം കുഞ്ഞിരാമൻ ( റിട്ട. പ്രധാനാധ്യാപകൻ ചീക്കോന്ന് എം എൽ പി സ്കൂൾ) ഒ സി നാരായണൻ (റിട്ട: ജെ എച്ച് ഐ കോഴിക്കോട് കോർപ്പറേഷൻ) തിരിക്കോത്ത് സാവിത്രി (വിലാതപുരം), പടിഞ്ഞാറക്കണ്ടി സുമതി (അരൂർ).

സഹോദരങ്ങൾ: പരേതരായ തിരിക്കോത്ത് ഗോപാലൻ നായർ (റിട്ട: അധ്യാപകരാ, ലക്ഷ്മി അമ്മ, കാർത്യായനി അമ്മ, നാരായണി അമ്മ. സഞ്ചയനം: ബുധൻ

#death #kannoth #kavungal #parvathi amma

Next TV

Related Stories
 വേളം പെരുവയൽ സ്വദേശി ഖത്തറിൽ അന്തരിച്ചു

May 4, 2025 10:42 PM

വേളം പെരുവയൽ സ്വദേശി ഖത്തറിൽ അന്തരിച്ചു

വേളം പെരുവയൽ സ്വദേശി ഖത്തറിൽ...

Read More >>
 കടുക്കാംപറമ്പത്ത് അന്ത്രു അന്തരിച്ചു

May 2, 2025 04:17 PM

കടുക്കാംപറമ്പത്ത് അന്ത്രു അന്തരിച്ചു

കുളങ്ങരത്തെ ചേണികണ്ടിതാഴെ കുനിയിൽ കടുക്കാംപറമ്പത്ത് അശ്രു...

Read More >>
 കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു

Apr 26, 2025 08:49 PM

കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു

കാഞ്ഞിരമുള്ളതിൽ അമ്മത്...

Read More >>
 മണ്ണങ്കണ്ടി കദിയ അന്തരിച്ചു

Apr 8, 2025 11:54 PM

മണ്ണങ്കണ്ടി കദിയ അന്തരിച്ചു

ഭർത്താവ്: നമ്പ്യത്താംകുണ്ടിലെ പരേതനായ തൈവച്ച പറമ്പത്ത്...

Read More >>
Top Stories










News Roundup