---
title: "#Forest Festival | വനമഹോത്സവം; ജില്ലാ വനമഹോത്സവം കായക്കൊടിയിൽ തുടക്കമായി"
english_title: "#forest #festival #district forest festival #started #kayakkodi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/127378/forest-festival-district-forest-festival-started-kayakkodi"
published_at: "2023-07-04T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3e892c9fa7_fest_.jpg"
keywords: []
---

# #Forest Festival | വനമഹോത്സവം; ജില്ലാ വനമഹോത്സവം കായക്കൊടിയിൽ തുടക്കമായി

> **Lead Summary:** **കുറ്റ്യാടി **: **[** ജില്ലാ വനമഹോത്സവം കായക്കൊടി നിടുമണ്ണൂരിൽ വൃക്ഷത്തൈ നട്ട് കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനംചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി **: **[** ജില്ലാ വനമഹോത്സവം കായക്കൊടി നിടുമണ്ണൂരിൽ വൃക്ഷത്തൈ നട്ട് കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനംചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായി.

ജനപ്രതിനിധികളായ സി കെ ഷൈമ, കെ ശോഭ, എം ടി അജിഷ, എ റഷിദ്, കോഴിക്കോട് ഡിവിഷണൽ ഫോറ സ്റ്റ് ഓഫീസർ അബ്ദുൾ ലത്തീ ഫ്, ഇ കെ പോക്കർ, വി കെ കരുണൻ, ടി പി അജേഷ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സത്യപ്രഭ സ്വാഗതം പറഞ്ഞു. റെയ്ഞ്ച് ഫോറസ്റ്റ് മാഫി സാവി ബിജേഷ് കുമാർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/127378/forest-festival-district-forest-festival-started-kayakkodi)