---
title: "#Remembarance| കുറ്റ്യാടിയിൽ ലീഡർ കെ കരുണാകരൻ അനുസമരണം നടത്തി"
english_title: "#Remembrance #kkarunakaran #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/127688/remembrance-kkarunakaran-kuttiadi"
published_at: "2023-07-05T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5418404987_k_karunakaran.jpg"
keywords: []
---

# #Remembarance| കുറ്റ്യാടിയിൽ ലീഡർ കെ കരുണാകരൻ അനുസമരണം നടത്തി

> **Lead Summary:** **കുറ്റ്യാടി : [ **കോൺഗ്രസ്സ് നേതാവും മുൻ മുഖ്യ മന്ത്രിയുമായ ലീഡർ കെ കരുണാകരന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ലീഡർ അനുസ്മരണവും , ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി . ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു .

## Article Content

**കുറ്റ്യാടി : [ **കോൺഗ്രസ്സ് നേതാവും മുൻ മുഖ്യ മന്ത്രിയുമായ ലീഡർ കെ കരുണാകരന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ലീഡർ അനുസ്മരണവും , ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി . ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു .

കെ പി അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി,ടി സുരേഷ് ബാബു, സി കെ രാമചന്ദ്രൻ , നൗഷാദ് കോവില്ലത്ത്, ,മംഗലശ്ശേരി ബാലകൃഷ്ണൻ, കെ പി കരുണൻ, ഹാഷി നമ്പാടൻ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, അലി ബാപ്പറ്റ , വി വി നിയാസ്, എം അശ്റഫ് , തയ്യിൽ നാണു എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/127688/remembrance-kkarunakaran-kuttiadi)