---
title: "#narippatta| നരിപ്പയിലെ ഞാറ്റുവേല ചന്തക്ക് തുടക്കമായി"
english_title: "#njattuvela #market # started #narippatta "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/127774/njattuvela-market-started-narippatta"
published_at: "2023-07-05T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5874e6bdb8_chanda_.jpg"
keywords: []
---

# #narippatta| നരിപ്പയിലെ ഞാറ്റുവേല ചന്തക്ക് തുടക്കമായി

> **Lead Summary:** **നരിപ്പറ്റ : [ **ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേർന്ന് നടത്തുന്ന ഞാറ്റുവേല ചന്തക്ക് തുടക്കമായി. ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നരിപ്പറ്റ : [ **ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേർന്ന് നടത്തുന്ന ഞാറ്റുവേല ചന്തക്ക് തുടക്കമായി. ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷൻ വി. നാണു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.കെ. ബീന, ഷാജു ടോം എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ജസ് ല സ്വാഗതവും കൃഷി അസിസ്റ്റന്റ് ജുബൈരിയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/127774/njattuvela-market-started-narippatta)