---
title: "#changaramkulam | ബഷീർ ഓർമ്മ ; മംങ്കോസ്റ്റിൻ നട്ട് ചങ്ങരംകുളം യു പി സ്കൂൾ"
english_title: "#basheer #memory #mangosteen #plant "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/127782/basheer-memory-mangosteen-plant"
published_at: "2023-07-05T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a58dc4a466b_mango.jpg"
keywords: []
---

# #changaramkulam | ബഷീർ ഓർമ്മ ; മംങ്കോസ്റ്റിൻ നട്ട് ചങ്ങരംകുളം യു പി സ്കൂൾ

> **Lead Summary:** **ചങ്ങരംകുളം:[ ** ബഷീർ ഓർമ്മയിൽ മംങ്കോസ്റ്റിൻ നട്ട് ചങ്ങരംകുളം യു പി സ്കൂൾ. പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ചങ്ങരംകുളം:[ ** ബഷീർ ഓർമ്മയിൽ മംങ്കോസ്റ്റിൻ നട്ട് ചങ്ങരംകുളം യു പി സ്കൂൾ. പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു . നിഖിൽ മാസ്റ്റർ, അർച്ചന ടീച്ചർ, ലിജിന ടീച്ചർ, ചിത്ര ടീച്ചർ, ജുവൈര്യ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/127782/basheer-memory-mangosteen-plant)