---
title: "#kuttiadi| മണ്ണിടിച്ചിൽ ഭീഷണി; മാവുള്ള ചാലിൽ കോളനി എംഎൽഎ സന്ദർശിച്ചു"
english_title: "# Landslide threat #mla #visited #mavullachalilcoloney #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/128352/landslide-threat-mla-visited-mavullachalilcoloney-kuttiadi"
published_at: "2023-07-07T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a81c5b12482_soil_1.jpg"
keywords: []
---

# #kuttiadi| മണ്ണിടിച്ചിൽ ഭീഷണി; മാവുള്ള ചാലിൽ കോളനി എംഎൽഎ സന്ദർശിച്ചു

> **Lead Summary:** **കുറ്റ്യാടി :** മണ്ണിടിച്ചിൽ ഭീഷണിയിൽ ഉറക്കം നഷ്ടമായ മാവുള്ള ചാലിൽ കോളനിവാസി കളുടെ ദുരിതം കാണാൻ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നേരിട്ടെത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ, ജനപ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

## Article Content

**കുറ്റ്യാടി :** മണ്ണിടിച്ചിൽ ഭീഷണിയിൽ ഉറക്കം നഷ്ടമായ മാവുള്ള ചാലിൽ കോളനിവാസി കളുടെ ദുരിതം കാണാൻ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നേരിട്ടെത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ, ജനപ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

കനത്ത മഴയെ തുടർന്ന് കൈയ്യാല ഇടിഞ്ഞ കുറ്റ്യാടിയിലെ മാവുള്ള ചാലിൽ കോളനിയുടെ അവസ്ഥ നേരിൽ കണ്ടു. കോളനിവാസികൾ നേരിടുന്ന ഭീഷണി ജില്ലാ കലക്റ്ററെ വിളിച്ച് ധരിപ്പിക്കുകയും, അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എം എൽ എ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/128352/landslide-threat-mla-visited-mavullachalilcoloney-kuttiadi)