---
title: "kuttiadi| വില്ലനായി പ്ലാസ്റ്റിക് ; കുന്നുമ്മൽ തോട്ടിൽ മാലിന്യം നിറഞ്ഞ് വെള്ളത്തിന്റ ഒഴുക്ക് തടസ്സപ്പെട്ടു"
english_title: "#plastcvillain #kunnummal #stream #filled #with #garbage # flow of water # obstructed #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/128486/plastcvillain-kunnummal-stream-filled-with-garbage-flow-of-water-obstructed-kuttiadi"
published_at: "2023-07-08T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9048d1cc42_kuttiadi_pic.jpg"
keywords: []
---

# kuttiadi| വില്ലനായി പ്ലാസ്റ്റിക് ; കുന്നുമ്മൽ തോട്ടിൽ മാലിന്യം നിറഞ്ഞ് വെള്ളത്തിന്റ ഒഴുക്ക് തടസ്സപ്പെട്ടു

> **Lead Summary:** **കുറ്റ്യാടി :[ **തോരമഴയിൽ നാട് കടന്നുപോകുമ്പോൾ ടൗണിലെ ഓടകളിലും തോടുകളിലും പ്ലാസ്റ്റിക്കുകൾ അടിഞ്ഞ് കൂടുന്നു . അതിനാൽ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.

## Article Content

**കുറ്റ്യാടി :[ **തോരമഴയിൽ നാട് കടന്നുപോകുമ്പോൾ ടൗണിലെ ഓടകളിലും തോടുകളിലും പ്ലാസ്റ്റിക്കുകൾ അടിഞ്ഞ് കൂടുന്നു . അതിനാൽ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.

ജനങ്ങൾ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളാണ് ഇതിനു കാരണം. പല പഞ്ചായത്ത് പരിധിയിലും പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്നുണ്ട്.

എന്നിട്ടും പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും എത്ര തന്നെ മാറ്റിയാലും വീണ്ടും മാലിന്യം വന്നടിയുന്നത് അധികൃതരെ വളച്ചിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/128486/plastcvillain-kunnummal-stream-filled-with-garbage-flow-of-water-obstructed-kuttiadi)