---
title: "#kuttiadi | ഷോക്കേറ്റ് പിടഞ്ഞ കുരുന്നു ജീവൻ രക്ഷപ്പെടുത്തിയ യുവാവിന് നാടിൻറെ ആദരം"
english_title: "#young #man #saved #alife #people #gratitude #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/128581/young-man-saved-alife-people-gratitude-kuttiadi"
published_at: "2023-07-08T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a93c1ab2beb_anumodhanam_1.jpg"
keywords: []
---

# #kuttiadi | ഷോക്കേറ്റ് പിടഞ്ഞ കുരുന്നു ജീവൻ രക്ഷപ്പെടുത്തിയ യുവാവിന് നാടിൻറെ ആദരം

> **Lead Summary:** **കുറ്റ്യാടി : [ **കാലവർഷക്കെടുതിയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് പിടഞ്ഞ കുരുന്നു ജീവൻ അവസരോചിതമായ ഇടപെടലിലൂടെ അതിസാഹസികമായി രക്ഷപ്പെടുത്തി മുഹമ്മദ് സിനാൻ. കുട്ടിയെ രക്ഷിച്ചു കൊണ്ട് സമൂഹത്തിന് മാതൃകയായി മാറിയിരിക്കുകയാണ് സിനാൻ ഇപ്പോൾ .

## Article Content

**കുറ്റ്യാടി : [ **കാലവർഷക്കെടുതിയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് പിടഞ്ഞ കുരുന്നു ജീവൻ അവസരോചിതമായ ഇടപെടലിലൂടെ അതിസാഹസികമായി രക്ഷപ്പെടുത്തി മുഹമ്മദ് സിനാൻ. കുട്ടിയെ രക്ഷിച്ചു കൊണ്ട് സമൂഹത്തിന് മാതൃകയായി മാറിയിരിക്കുകയാണ് സിനാൻ ഇപ്പോൾ .

ഓട്ടോ ഡ്രൈവറായ ഗുരിക്കൾ പറമ്പത്ത് ബഷീറിന്റെയും സമീറയുടെയും മകനാണ് സിനാൻ. ധീരവും മനുഷ്യത്വപരവുമായ പ്രവർത്തനത്തിലൂടെ ഒരു നാടിന്റെയാകെ അഭിമാനമായി മാറിയ പ്രിയ സിനാനെ നാട്ടുകാർ ചേർന്ന് അനുമോദിച്ചു. കെ.കെ.ദിനേശൻ,മുഹമ്മദ് കക്കട്ടിൽ, ഒ.ബാലൻ, ഒ.ബിജു, അമൽ കൃഷ്ണ എന്നിവർ അനുമോദനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/128581/young-man-saved-alife-people-gratitude-kuttiadi)