---
title: "കടവരാന്തയില്‍ കണ്ടെത്തി മരിച്ച നിലയില്‍"
english_title: "Found dead on the bank of the river"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129/found-dead-on-the-bank-of-the-river"
published_at: "2021-09-22T14:06:00+05:30"
category: "Kayakkodi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614aeb2642470_kada.jpg"
keywords: []
---

# കടവരാന്തയില്‍ കണ്ടെത്തി മരിച്ച നിലയില്‍

> **Lead Summary:** **തളീക്കര: **തളീക്കര ഓട്ടോ ഡ്രൈവറായ പുത്തന്‍വീട്ടില്‍ മൂസ്സ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര അങ്ങാടിയിലെ അടച്ചിട്ട കടവരാന്തയിലാണ് കണ്ടെത്തിയത്.

## Article Content

**തളീക്കര: **തളീക്കര ഓട്ടോ ഡ്രൈവറായ പുത്തന്‍വീട്ടില്‍ മൂസ്സ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര അങ്ങാടിയിലെ അടച്ചിട്ട കടവരാന്തയിലാണ് കണ്ടെത്തിയത്.

ഇന്ന് കാലത്ത് അങ്ങാടിയില്‍ എത്തിയ ആളുകളാണ് തൊട്ടില്‍പ്പാലം പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വെസ്റ്റ് നടത്തി. ഭാര്യ: ആസ്യ മക്കള്‍ : സുബൈര്‍, നൗഫല്‍, നജ്‌ല, സജ്‌ന, ജസ്മിന

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129/found-dead-on-the-bank-of-the-river)