---
title: "#velam | വേളം എള്ളിൽ-മുക്ക് പൂമംഗലം റോഡ് നാടിന് സമർപ്പിച്ചു"
english_title: "#velam #ellilmukk #poomangalam #road #inagurated "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129040/velam-ellilmukk-poomangalam-road-inagurated"
published_at: "2023-07-10T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aba0d1e5fd4_road_pic.jpg"
keywords: []
---

# #velam | വേളം എള്ളിൽ-മുക്ക് പൂമംഗലം റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **വേളം: [ **വേളം പഞ്ചായത്തിലെ എള്ളിൽ-മുക്ക് പൂമംഗലം റോഡ് ഗതാഗതത്തിനായി തുറന്നു. ജില്ലാ പഞ്ചാ യത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.

## Article Content

**വേളം: [ **വേളം പഞ്ചായത്തിലെ എള്ളിൽ-മുക്ക് പൂമംഗലം റോഡ് ഗതാഗതത്തിനായി തുറന്നു. ജില്ലാ പഞ്ചാ യത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ റോഡ് ഉദ്ഘാടനം ചെയ്തു. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അധ്യക്ഷയായി. സറീന നടുക്കണ്ടി,

കെ കെ ഷൈനി, ടി വി മനോജൻ, വി കെ അബ്ദുല്ല, ടി അശോകൻ, എ കെ രാജീവൻ, പറമ്പത്ത് ഭാസ്കരൻ എന്നിവർ സംസാരിച്ചു. പി സൂപ്പി സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129040/velam-ellilmukk-poomangalam-road-inagurated)