---
title: "#velom | സ്മാർട്ട് ക്ലാസ് റൂം ;വേളം സൗത്ത് എൽപി സ്കൂൾ സ്മാർട്ട് ആയി"
english_title: "#smartclassroom #velam #south#lp #school #become smart #velom  "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129058/smartclassroom-velam-southlp-school-become-smart-velom"
published_at: "2023-07-10T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abaa1ae3760_smart_class.jpg"
keywords: []
---

# #velom | സ്മാർട്ട് ക്ലാസ് റൂം ;വേളം സൗത്ത് എൽപി സ്കൂൾ സ്മാർട്ട് ആയി

> **Lead Summary:** **വേളം:[ **വേളം സൗത്ത് എൽപി സ്കൂൾ സ്മാർട്ട് ആയി. വേളം സൗത്ത് എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ അധ്യക്ഷയായി.

## Article Content

**വേളം:[ **വേളം സൗത്ത് എൽപി സ്കൂൾ സ്മാർട്ട് ആയി. വേളം സൗത്ത് എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ അധ്യക്ഷയായി.

പി വത്സൻ, ജിജു, പ്രധാനാധ്യാപിക എം എസ് സ്മിജ, ടി വി കുഞ്ഞിക്കണ്ണൻ, കെ. കെ. ഗോവിന്ദൻ കുട്ടി, സി എം സാദത്തലി, പി ഷരീഫ്, പവിത്രൻ, സി രാജീവൻ, കെ കെ നൗഷാദ്, പി എം കണാരൻ, ടി സുരേഷ് , വി എം ദിനേശൻ, ഗിരിജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129058/smartclassroom-velam-southlp-school-become-smart-velom)