---
title: "#kuttiadi | പൊയിൽ താഴെ തോട് റോഡ് നാടിന് സമർപ്പിച്ചു"
english_title: "#poyyil #thazhe #road #inagurated "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129225/poyyil-thazhe-road-inagurated"
published_at: "2023-07-10T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac2e331b66b_poyyil_1.jpg"
keywords: []
---

# #kuttiadi | പൊയിൽ താഴെ തോട് റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി : [** പൊയിൽ താഴെ തോട് ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി നിർവ്വഹിച്ചു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സ്വാഗതം പറഞ്ഞു.

## Article Content

**കുറ്റ്യാടി : [** പൊയിൽ താഴെ തോട് ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി നിർവ്വഹിച്ചു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പർ ലിബി , പാലോൽ കുഞ്ഞമ്മദ്, ചന്ദ്രൻ കല്ലനാണ്ടിയിൽ എന്നിവർ ആശംസ അർപ്പിച്ചു . വി.ഇ ഒ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവൃത്തിയുടെ കമ്മറ്റി കൺവീനർ എൻ. ഹമീദ് മാസ്റ്റർ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129225/poyyil-thazhe-road-inagurated)