---
title: "#narippatta | കണ്ണീരൊപ്പാൻ ;നരിപ്പറ്റയിൽ പാലിയേറ്റീവ് കൺവൻഷൻ"
english_title: "#paliative #convension #narippatta "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129509/paliative-convension-narippatta"
published_at: "2023-07-11T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad90616deb2_convension.jpg"
keywords: []
---

# #narippatta | കണ്ണീരൊപ്പാൻ ;നരിപ്പറ്റയിൽ പാലിയേറ്റീവ് കൺവൻഷൻ

> **Lead Summary:** **കക്കട്ടിൽ: [ **സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ്, നരിപ്പറ്റ മേഖലാ കൺവെൻഷൻ ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗവും, സുരക്ഷ കുന്നുമ്മൽ സോണൽ ജനറൽ കൺവീനറുമായ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുരക്ഷ മേഖലാ ചെയർമാൻ പി ടി ശശി മാസ്റ്റർ അധ്യക്ഷൻ.

## Article Content

**കക്കട്ടിൽ: [ **സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ്, നരിപ്പറ്റ മേഖലാ കൺവെൻഷൻ ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗവും, സുരക്ഷ കുന്നുമ്മൽ സോണൽ ജനറൽ കൺവീനറുമായ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുരക്ഷ മേഖലാ ചെയർമാൻ പി ടി ശശി മാസ്റ്റർ അധ്യക്ഷൻ.

നരിപ്പറ്റ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി കെ ബീന,സുരക്ഷ സോണൽ വർക്കിങ് കൺവീനർ കെ സി വിജയൻ, സുരക്ഷ തീനൂർ മേഖലാ കമ്മിറ്റി കൺവീനർ കെ പി നന്ദനൻ, കെ പ്രമുലേഷ് മാസ്റ്റർ, ടി പി പവിത്രൻ, എന്നിവർ സംസാരിച്ചു, സുരക്ഷ മേഖലാ കൺവീനർ സി എച്ച്. രാജൻ സ്വാഗതം പറഞ്ഞു, മേഖലാ കമ്മിറ്റിയംഗം കെ ഗോപാലൻ മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129509/paliative-convension-narippatta)