---
title: "#kakkattil | മകളുടെ പിറന്നാൾ ആഘോഷം പാലിയേറ്റീവിന് സാമ്പത്തിക സഹായം നൽകി മാതൃകയായി"
english_title: "#providing #financial support paliative #care #on birthday celibration #kakkatil "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129570/providing-financial-support-paliative-care-on-birthday-celibration-kakkatil"
published_at: "2023-07-12T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae3888e7924_paliative_care.jpg"
keywords: []
---

# #kakkattil | മകളുടെ പിറന്നാൾ ആഘോഷം പാലിയേറ്റീവിന് സാമ്പത്തിക സഹായം നൽകി മാതൃകയായി

> **Lead Summary:** **കക്കട്ടിൽ :** **[ **മകളുടെ പിറന്നാൾ ആഘോഷം പാലിയേറ്റീവ് പ്രവർത്തനത്തിന് അമ്മയുടെ സാമ്പത്തിക സഹായം മാതൃകയായി. അയനികുന്നുമ്മൽ സജ് നയാണ് മകൾ ജാൻവിയുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച്

## Article Content

**കക്കട്ടിൽ :** **[ **മകളുടെ പിറന്നാൾ ആഘോഷം പാലിയേറ്റീവ് പ്രവർത്തനത്തിന് അമ്മയുടെ സാമ്പത്തിക സഹായം മാതൃകയായി. അയനികുന്നുമ്മൽ സജ് നയാണ് മകൾ ജാൻവിയുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച്

നരിപ്പറ്റ സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവിന് വിവിധ ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തികസഹായം നൽകിയത്. കിടപ്പുരോഗികൾക്ക് പ്രയോജനപ്പെടുന്ന ഈ സഹായം നൽകിയത് ഏറെ ഉപകാരപ്രഥമായി. സാമ്പത്തിക സഹായം കൺവീനർ സി എച്ച് രാജൻ ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129570/providing-financial-support-paliative-care-on-birthday-celibration-kakkatil)