---
title: "#kuttiadi | സൈക്കോളജി അപ്രൻ്റിസ് നിയമനം"
english_title: "#psycology #Apprentice #recruitment #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129621/psycology-apprentice-recruitment-kuttiadi"
published_at: "2023-07-12T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae55a50df8e_vacancy.jpg"
keywords: []
---

# #kuttiadi | സൈക്കോളജി അപ്രൻ്റിസ് നിയമനം

> **Lead Summary:** **കുറ്റ്യാടി: [ **മൊകേരി ഗവ. കോളജിലെ ജീവനി സെൻ്ററിലേക്ക് സൈക്കോളജി അപ്രൻ്റിസിനെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 14 ന്.

## Article Content

**കുറ്റ്യാടി: [ **മൊകേരി ഗവ. കോളജിലെ ജീവനി സെൻ്ററിലേക്ക് സൈക്കോളജി അപ്രൻ്റിസിനെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 14 ന്.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയില് ബിരുദാനന്തര ബിരുദം നേടിയവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം 14 ന് ( വെള്ളി) 11 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129621/psycology-apprentice-recruitment-kuttiadi)