---
title: "#kuttiadi | ഫോസ്റ്റാൾജിയ; ഫാറൂഖ് കോളേജ് വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും"
english_title: "# Fostalgia #Farooq College # organize #student meet #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129932/fostalgia-farooq-college-organize-student-meet-kuttiadi"
published_at: "2023-07-13T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afb45080b61_fostalgia.jpg"
keywords: []
---

# #kuttiadi | ഫോസ്റ്റാൾജിയ; ഫാറൂഖ് കോളേജ് വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും

> **Lead Summary:** > **കുറ്റ്യാടി:[ ** 1948 ൽ സ്ഥാപിതമായ ഫാറൂഖ് കോളേജിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർത്ഥി സംഗമം"ഫോസ്റ്റാൾജിയ" സംഘടിപ്പിക്കുന്നു . ഒപ്പം പരിപാടി വിജയിപ്പിക്കാൻ കുറ്റ്യാടിയിൽ ചേർന്ന വടകര, കൊയിലാണ്ടി താലൂക്ക് തല പൂർവ്വ വിദ്യാർത്ഥി സംഗമം തീരുമാനിച്ചു. പരിപാടി ഡോ:മുസ്തഫ ജനീൽ ഉദ്ഘാടനം ചെയ്തു.പി. കുഞ്ഞമ്മത്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

> **കുറ്റ്യാടി:[ ** 1948 ൽ സ്ഥാപിതമായ ഫാറൂഖ് കോളേജിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർത്ഥി സംഗമം"ഫോസ്റ്റാൾജിയ" സംഘടിപ്പിക്കുന്നു . ഒപ്പം പരിപാടി വിജയിപ്പിക്കാൻ കുറ്റ്യാടിയിൽ ചേർന്ന വടകര, കൊയിലാണ്ടി താലൂക്ക് തല പൂർവ്വ വിദ്യാർത്ഥി സംഗമം തീരുമാനിച്ചു. പരിപാടി ഡോ:മുസ്തഫ ജനീൽ ഉദ്ഘാടനം ചെയ്തു.പി. കുഞ്ഞമ്മത്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജമാൽ പാറക്കൽ, കെ.എസ്.കബീർ, കെ.മൂസ്സ മാസ്റ്റർ,സി.വി.മൊയ്തു മാസ്റ്റർ,പി.പി.കുഞ്ഞമ്മത് മാസ്റ്റർ, ടി.കെ.രമേഷ് ബാബു, പി.കെ.കുഞ്ഞമ്മത് മാസ്റ്റർ, വി.അബ്ദുൽ സമദ്, എം.എം.ജലീൽ, എ.ജമാൽ, കെ.ടി. കുഞ്ഞമ്മത് മാസ്റ്റർ, വി.പി.സൂപ്പി മാസ്റ്റർ, ബി. മൊയ്തു, ടി.ടി. മൂസ്സ മാസ്റ്റർ,കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു . ഒപ്പം മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129932/fostalgia-farooq-college-organize-student-meet-kuttiadi)