---
title: "#kuttiadi| പക്രംതളം റോഡിൽ ഗതാഗത നിയന്ത്രണം"
english_title: "#traffic #control  #pakramthalm road #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129936/traffic-control-pakramthalm-road-kuttiadi"
published_at: "2023-07-13T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afb633b4bc9_pakramthalam_.jpg"
keywords: []
---

# #kuttiadi| പക്രംതളം റോഡിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **കുറ്റ്യാടി**: **[**[ ] കുറ്റ്യാടി പ്രകംന്തളം റോഡിൽ നാലാം വളവിൽ ഇന്റർലോക്ക് വിരിക്കുന്നതിനായി ഇന്ന് രാത്രി 8 മുതൽ 12 മണിവരെ, പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാവുമെന്ന് പൊതുമരാമത്ത് വടകര അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

## Article Content

**കുറ്റ്യാടി**: **[**[ ] കുറ്റ്യാടി പ്രകംന്തളം റോഡിൽ നാലാം വളവിൽ ഇന്റർലോക്ക് വിരിക്കുന്നതിനായി ഇന്ന് രാത്രി 8 മുതൽ 12 മണിവരെ, പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാവുമെന്ന് പൊതുമരാമത്ത് വടകര അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129936/traffic-control-pakramthalm-road-kuttiadi)