---
title: "#kuttiadi | ആകാശ മിഠായി; കുറ്റ്യാടിയിൽ ബഷീർ ഓർമദിന പരിപാടി സംഘടിപ്പിച്ചു"
english_title: "akasha midayi # Basheer memorial # day program organized # Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/130276/akasha-midayi-basheer-memorial-day-program-organized-kuttiadi"
published_at: "2023-07-14T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b125300663d_basheer_.jpg"
keywords: []
---

# #kuttiadi | ആകാശ മിഠായി; കുറ്റ്യാടിയിൽ ബഷീർ ഓർമദിന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: [ **വിദ്യാരംഗം കലാ സാഹിത്യവേദി കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഷീർ ഓർമദിന പരിപാടി 'ആകാശ മിഠായി' സംഘടിപ്പിച്ചു. കവി ശ്രീനി എടച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ജി.എച്ച്.എസ്.എസിൽ നട ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.അബ്ദുൾ ഖാദർ അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി: [ **വിദ്യാരംഗം കലാ സാഹിത്യവേദി കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഷീർ ഓർമദിന പരിപാടി 'ആകാശ മിഠായി' സംഘടിപ്പിച്ചു. കവി ശ്രീനി എടച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ജി.എച്ച്.എസ്.എസിൽ നട ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.അബ്ദുൾ ഖാദർ അധ്യക്ഷനായി.

ബി.പി.സി കെ .പി ബിജു ഉപഹാരങ്ങൾ കൈമാറി. പ്രധാനാധ്യാപകൻ പി എം അബ്ദുറഹ്മാൻ, പ്രിൻസിപ്പൽ സെഡ്.എ അൻവർ ഷമീം, വിദ്യാരംഗം കൺവീനർ പി.പി ദിനേശൻ, മുൻ എ.ഇ.ഒ ടി. ബിന്ദു, എച്ച്.എം ഫോറം കൺവീനർ കെ.പി ദിനേശൻ, യു.വി വിനോദ്, നവാസ് മൂന്നാംകൈ, ശിൽപ ഗംഗാധരൻ, പ്രേംരാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/130276/akasha-midayi-basheer-memorial-day-program-organized-kuttiadi)