---
title: "#kuttiadi |ഡിജിറ്റലായി :അടുക്കത്ത് എം.എ .എം. യു.പി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് റൂമായി പ്രഖ്യാപിച്ചു"
english_title: "#digitalised # adukkath m m u p school #classroom #digitalised "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/130282/digitalised-adukkath-m-m-u-p-school-classroom-digitalised"
published_at: "2023-07-14T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1281c5e124_digital_.jpg"
keywords: []
---

# #kuttiadi |ഡിജിറ്റലായി :അടുക്കത്ത് എം.എ .എം. യു.പി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് റൂമായി പ്രഖ്യാപിച്ചു

> **Lead Summary:** **കുറ്റ്യാടി: [ **അടുക്കത്ത് എം.എ .എം. യു.പി സ്കൂളിലെ ക്ലാസ് മുറികൾ ഇനി സമ്പൂർണ ഡിജിറ്റൽ. പരിപാടിയിൽ എം.പി കെ.മുരളീധരൻ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും സ്കൂൾ ബസ് ഫ്ലാഗ് ഓഫും ചെയ്തു. കെ.കെ മുഹമ്മദ് ശരീഫ് അധ്യക്ഷനായി. ഒപ്പം പരിപാടിയിൽ 'കുട്ടി പത്രം' പ്രകാശനം കുന്നുമ്മൽ എ.ഇ.ഒ കെ.അബ്ദുൽ ഖാദർ നിർവഹിച്ചു.

## Article Content

**കുറ്റ്യാടി: [ **അടുക്കത്ത് എം.എ .എം. യു.പി സ്കൂളിലെ ക്ലാസ് മുറികൾ ഇനി സമ്പൂർണ ഡിജിറ്റൽ. പരിപാടിയിൽ എം.പി കെ.മുരളീധരൻ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും സ്കൂൾ ബസ് ഫ്ലാഗ് ഓഫും ചെയ്തു. കെ.കെ മുഹമ്മദ് ശരീഫ് അധ്യക്ഷനായി. ഒപ്പം പരിപാടിയിൽ 'കുട്ടി പത്രം' പ്രകാശനം കുന്നുമ്മൽ എ.ഇ.ഒ കെ.അബ്ദുൽ ഖാദർ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, കെ.സി സുമതി, ജെ.എസ് ജസ്‌ല, മാനേജർ സയ്യിദ് ഷറഫുദ്ദീൻ ജിഫ് രി തങ്ങൾ, പി അമ്മത് മാസ്റ്റർ, ടി.അജിത, ടി.പി ആലി, ജമാൽ കോരങ്കോട്ട് , കെ പി ദിനേശൻ, ജമാൽ പാറക്കൽ, സെഡ് എ സൽമാൻ, ഒ രവീന്ദ്രൻ, ഇ. അബ്ദുൽ അസീസ്, പി കെ ഹമീദ്, മർവ സൂപ്പി ഹാജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/130282/digitalised-adukkath-m-m-u-p-school-classroom-digitalised)