---
title: "#kuttiadi | നിഹാലിന്റെ കുടുബത്തിന് സർക്കാരിന്റെ അടിയന്തിര സഹായം നൽകണം -എം എൽ എ"
english_title: "#giving #helping hand #nihal family #mla"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/130290/giving-helping-hand-nihal-family-mla"
published_at: "2023-07-14T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b12f0635317_m_l_a_.jpg"
keywords: []
---

# #kuttiadi | നിഹാലിന്റെ കുടുബത്തിന് സർക്കാരിന്റെ അടിയന്തിര സഹായം നൽകണം -എം എൽ എ

> **Lead Summary:** **കുറ്റ്യാടി : [ **വീട്ടിലേക്ക് സൈക്കിളിൽ പോകവെ , പൊട്ടിവീണ വൈദ്യുതി ലൈൻ തട്ടി ഷോക്കേറ്റ് മരണപ്പെട്ട മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ നിഹാലിന്റെ കുടുബത്തിന് സർക്കാരിന്റെ പരമാവധി സഹായം നൽകണം കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി : [ **വീട്ടിലേക്ക് സൈക്കിളിൽ പോകവെ , പൊട്ടിവീണ വൈദ്യുതി ലൈൻ തട്ടി ഷോക്കേറ്റ് മരണപ്പെട്ട മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ നിഹാലിന്റെ കുടുബത്തിന് സർക്കാരിന്റെ പരമാവധി സഹായം നൽകണം കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ആവശ്യപ്പെട്ടു.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് എം എൽ എ നിവേദനം നൽകി. നിഹാലിന്റെ വേർപാട് അത്യന്തം വേദനാജനകമാണ്. നിഹാലിന്റെ കുടുംബം നേരിടുന്ന പ്രയാസം മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടുംബത്തിന് പരമാവധി സഹായം നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചതായുംകെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/130290/giving-helping-hand-nihal-family-mla)