---
title: "#kuttiadi| കുറ്റ്യാടിയിൽ വിദേശമദ്യം പിടികൂടി"
english_title: "#Foreign # liquor seized # Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/130575/foreign-liquor-seized-kuttyati"
published_at: "2023-07-15T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b27e4e24f7a_liquar.jpg"
keywords: []
---

# #kuttiadi| കുറ്റ്യാടിയിൽ വിദേശമദ്യം പിടികൂടി

> **Lead Summary:** **കുറ്റ്യാടി **: [** **]കുണ്ടുതോട്ടിൽ 10 ലിറ്റർ വിദേശമദ്യം പിടികൂടി ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിനെ ഏൽപ്പിച്ചു. ഏലക്കണ്ടി സ്വദേശികളായ കോട്ടവളപ്പിൽ ഷിജുമോൻ ചെമ്പുകണ്ടം ബബി എന്നിവരെയാണ് ഇന്നലെ തൊട്ടിൽപ്പാലം പൊലീസ് പിടികൂടിയത്.

## Article Content

**കുറ്റ്യാടി **: [** **]കുണ്ടുതോട്ടിൽ 10 ലിറ്റർ വിദേശമദ്യം പിടികൂടി ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിനെ ഏൽപ്പിച്ചു. ഏലക്കണ്ടി സ്വദേശികളായ കോട്ടവളപ്പിൽ ഷിജുമോൻ ചെമ്പുകണ്ടം ബബി എന്നിവരെയാണ് ഇന്നലെ തൊട്ടിൽപ്പാലം പൊലീസ് പിടികൂടിയത്.

ഏലക്കണ്ടി പശുക്കടവ് വണ്ണത്തിച്ചിറ,കുരുടൻകടവ് ഭാഗങ്ങളിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇവർ മദ്യം നൽകുന്നു എന്ന വിവരത്തെ തുടർന്നാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു . പിന്നീട് ഇവരിൽ നിന്ന് വിദേശ മദ്യവും പിടികൂടി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/130575/foreign-liquor-seized-kuttyati)