---
title: "#kuttiadi | സ്വാന്തന സ്പർശം; രാഗപ്രിയയുടെ പഠനച്ചെലവ് വനിതാ ലീഗ് വഹിക്കും"
english_title: "# women's league # bear the cost # Ragapriya's studies #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/131596/womens-league-bear-the-cost-ragapriyas-studies-kuttiadi"
published_at: "2023-07-18T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6d4176179b_ragapriya_.jpg"
keywords: []
---

# #kuttiadi | സ്വാന്തന സ്പർശം; രാഗപ്രിയയുടെ പഠനച്ചെലവ് വനിതാ ലീഗ് വഹിക്കും

> **Lead Summary:** **കായക്കൊടി:** **[** എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ രാഗപ്രിയക്ക് കൈത്താങ്ങായി വനിതാ ലീഗ്.

## Article Content

**കായക്കൊടി:** **[** എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ രാഗപ്രിയക്ക് കൈത്താങ്ങായി വനിതാ ലീഗ്.

കായക്കൊടി ഗ്രാമപഞ്ചായത്തിലെ ദേവർകോവിൽ സ്വദേശിനിയായ രാഗ പ്രിയക്ക് പുസ്തകം വാങ്ങിക്കുവാനും മറ്റു ചെലവുകൾക്കുമുള്ള തുകയാണ് ദേവർകോവിൽ ശാഖാ വനിതാ ലീഗിന്റെ നേതൃത്വത്തിൽ കൈമാറിയത്.

നിർധന കുടുംബത്തിലെ അംഗമായിട്ട് പോലും സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് അക്ഷീണപ്രയത്നം നടത്തിയാണ് എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങളിലും ഈ മിടുക്കി എ പ്ലസ് നേടിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/131596/womens-league-bear-the-cost-ragapriyas-studies-kuttiadi)