---
title: "#kuttiady | കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ പുനസ്ഥാപിക്കണം; കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി "
english_title: "#kuttiady #genaral #hospital #Obstetrical #treatment #restored"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/131696/kuttiady-genaral-hospital-obstetrical-treatment-restored"
published_at: "2023-07-19T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b787bf84566_kuttiady.jpg"
keywords: []
---

# #kuttiady | കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ പുനസ്ഥാപിക്കണം; കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ പുനസ്ഥാപിക്കണമെന്ന ആവിശ്യം ഉന്നയിച്ച്,കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി കുറ്റ്യാടിയിൽ പൊതുജനാരോഗ്യസംരക്ഷണ കൺ വൻഷൻ നടത്തി.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ പുനസ്ഥാപിക്കണമെന്ന ആവിശ്യം ഉന്നയിച്ച്,കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി കുറ്റ്യാടിയിൽ പൊതുജനാരോഗ്യസംരക്ഷണ കൺ വൻഷൻ നടത്തി.

പരിസ്ഥിതി പ്രവർത്തകൻ മൊയ്തു കണ്ണങ്കോടൻ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി സെക്രട്ടറി വി.കെ ബാല കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ഡി സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. എൻ.കെ ബിജു വിഷയാവതരണം നടത്തി.

ടി മമ്മൂട്ടി മാസ്റ്റർ, എൻ.സി നാരായണി ടീച്ചർ, ഡോ.എം. ജ്യോതിരാജ് കെ ബാബുരാജ്, മുഹമ്മദ് സാദിഖ്, എം.കെ ഷഹസാദ്, എ സജീന ഡൽഹി, കേളപ്പൻ നാവത്ത് ,ചന്ദ്രൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/131696/kuttiady-genaral-hospital-obstetrical-treatment-restored)