---
title: "#velam | സുബ്രതോ കപ്പ്; അണ്ടർ 14 വിഭാഗം ചാമ്പ്യന്മാരായി വേളം എച്ച് എസ് എസ് "
english_title: "#Subrato #Cup #Velam #HSS #champions"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132299/subrato-cup-velam-hss-champions"
published_at: "2023-07-21T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba124d0aca0_velam.jpg"
keywords: []
---

# #velam | സുബ്രതോ കപ്പ്; അണ്ടർ 14 വിഭാഗം ചാമ്പ്യന്മാരായി വേളം എച്ച് എസ് എസ് 

> **Lead Summary:** **വേളം: **കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ് മത്സരത്തിൽ അണ്ടർ 14 വിഭാഗത്തിൽ വേളം എച്ച് എസ് എസ് ചാമ്പ്യൻമാരായി.

## Article Content

**വേളം: **കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ് മത്സരത്തിൽ അണ്ടർ 14 വിഭാഗത്തിൽ വേളം എച്ച് എസ് എസ് ചാമ്പ്യൻമാരായി.

വട്ടോളി നാഷണൽ സ്കൂളിനെ പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചത്.

കൂളിക്കുന്ന് എം ബി എ സ്പോർട്സ് അക്കാദമിയിൽ വച്ചായിരുന്നു മത്സരം.സബ് ജില്ലാ സെക്രട്ടറി എം ഷഫീഖ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132299/subrato-cup-velam-hss-champions)