---
title: "#smartkuttiady | സ്മാർട്ട് കുറ്റ്യാടി -ചാന്ദ്രദിനം ആഘോഷിച്ചു "
english_title: "#smart #kuttiady #Lunarday #celebrated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132548/smart-kuttiady-lunarday-celebrated"
published_at: "2023-07-21T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bac22499415_smartkuttiady.jpg"
keywords: []
---

# #smartkuttiady | സ്മാർട്ട് കുറ്റ്യാടി -ചാന്ദ്രദിനം ആഘോഷിച്ചു 

> **Lead Summary:** **കുറ്റ്യാടി :** നിയോജകമണ്ഡലം വിദ്യാഭ്യാസ പരിപാടിയായ സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിൽ ഇൻട്രോടു ആസ്ട്രോയുടെ സഹകരണത്തോടെ കുറ്റ്യാടി മണ്ഡലതല ചാന്ദ്രദിനാഘോഷം നടു പൊയിൽ യുപി സ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി :** നിയോജകമണ്ഡലം വിദ്യാഭ്യാസ പരിപാടിയായ സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിൽ ഇൻട്രോടു ആസ്ട്രോയുടെ സഹകരണത്തോടെ കുറ്റ്യാടി മണ്ഡലതല ചാന്ദ്രദിനാഘോഷം നടു പൊയിൽ യുപി സ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസഅധ്യക്ഷത വഹിച്ചു.

ഇൻട്രോ 2ആസ്ട്രോ ഡയറക്ടർ കെ വിജയൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ മനോജ്, നടുപ്പൊയിൽ യുപി സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132548/smart-kuttiady-lunarday-celebrated)