---
title: "#rain | ശക്തമായ കാറ്റിൽ നരിപ്പറ്റയിൽ വൈദ്യുതി തൂണുകൾ ഒടിഞ്ഞു തൂങ്ങി "
english_title: "#keralarain #heavyrain #narippatta "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132777/keralarain-heavyrain-narippatta"
published_at: "2023-07-22T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbe2e345179_narippatta.jpg"
keywords: []
---

# #rain | ശക്തമായ കാറ്റിൽ നരിപ്പറ്റയിൽ വൈദ്യുതി തൂണുകൾ ഒടിഞ്ഞു തൂങ്ങി 

> **Lead Summary:** **നരിപ്പറ്റ:** നരിപ്പറ്റ റോഡിൽ പൗർണമി വായനശാലയ്ക്ക് സമീപം ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു തൂങ്ങിയ നിലയിൽ .രാവിലെ വീശിയടിച്ച ശക്തമായ കാറ്റിലാണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു തൂങ്ങിയത്.

## Article Content

**നരിപ്പറ്റ:** നരിപ്പറ്റ റോഡിൽ പൗർണമി വായനശാലയ്ക്ക് സമീപം ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു തൂങ്ങിയ നിലയിൽ .രാവിലെ വീശിയടിച്ച ശക്തമായ കാറ്റിലാണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു തൂങ്ങിയത്.

പ്രദേശത്തെ പല സ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞ നിലയിലാണ് ഇത് കാരണം വൈദ്യുതി ബന്ധം പല സ്ഥലങ്ങളിലും തകറാറിലായ്, വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കെ എസ് ഇ.ബി. ജീവനക്കാർ ശ്രമം തുടരുകയാണ്.

കഴിഞ്ഞ മാസം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ പ്രധാന മസ്ജിദിനു മുന്നിൽ ഇറാഖ് അഭയാർഥി ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വീണ്ടും ഖുര്‍ആന്‍ അധിക്ഷേപം ഉണ്ടായത്. ഒരു അഭയാര്‍ഥി ഖുര്‍ആന്‍ ചവിട്ടിത്തെറിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132777/keralarain-heavyrain-narippatta)