---
title: "#kuttiadyrain | കുറ്റ്യാടിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു "
english_title: "#kuttiady #well #collapsed #heavyrain"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132988/kuttiady-well-collapsed-heavyrain"
published_at: "2023-07-23T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcf3ef0c8b3_kuttiady.jpg"
keywords: []
---

# #kuttiadyrain | കുറ്റ്യാടിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി മലയോര മേഖലയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. തയ്യുള്ള പറമ്പിൽ വാസുവിന്‍റെ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി മലയോര മേഖലയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. തയ്യുള്ള പറമ്പിൽ വാസുവിന്‍റെ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞത്.

കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോത്തും മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാരശ്ശേരി വല്ലത്തായി പാറ പാലം വെള്ളത്തിനടിയിലായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132988/kuttiady-well-collapsed-heavyrain)