---
title: "#kakkattil | വിദ്യാലയങ്ങളിൽ ഗാന്ധിയൻ ആശയ പ്രചാരണം ശക്തമാക്കും "
english_title: "#kakkattil #Propaganda #Gandhian #ideology #intensified #schools"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133273/kakkattil-propaganda-gandhian-ideology-intensified-schools"
published_at: "2023-07-24T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be377b560fb_kakkattil.jpg"
keywords: []
---

# #kakkattil | വിദ്യാലയങ്ങളിൽ ഗാന്ധിയൻ ആശയ പ്രചാരണം ശക്തമാക്കും 

> **Lead Summary:** **കക്കട്ടിൽ: **വിദ്യാലയങ്ങളിൽ ഗാന്ധി ദർശൻ പ്രവർത്തനം ശക്തമാക്കുവാൻ വടകര വിദ്യാഭ്യാസ ജില്ല ഗാന്ധി ദർശൻ അധ്യാപക സംഗമം തീരുമാനിച്ചു.

## Article Content

**കക്കട്ടിൽ: **വിദ്യാലയങ്ങളിൽ ഗാന്ധി ദർശൻ പ്രവർത്തനം ശക്തമാക്കുവാൻ വടകര വിദ്യാഭ്യാസ ജില്ല ഗാന്ധി ദർശൻ അധ്യാപക സംഗമം തീരുമാനിച്ചു.

വിദ്യാർഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും മറ്റും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുവാൻ ആവശ്യമായ പദ്ധതികൾ ക്ലാസ്സ് തലത്തിൽ ആവിഷ്കരിച്ച് നടപ്പാക്കും.

ജില്ലാ വിദ്യഭ്യാസ ഓഫീസർ ഹെലൻ ഹെസന്ത് മെൻഡോസ് ഉദ്ഘാടനം ചെയ്തു. കെ സാമി അധ്യക്ഷനായി.ഗാന്ധി ദർശൻ യൂണിറ്റുകൾ രൂപീകരിക്കാൻ 884 879 4878, 944 754 0823 ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133273/kakkattil-propaganda-gandhian-ideology-intensified-schools)