---
title: "#kakkattil | സേവ് മണിപ്പൂർ; എൽ ഡി എഫ് ജനകീയ കൂട്ടായ്മ 27 ന് കക്കട്ടിൽ "
english_title: "#Save #Manipur #LDF #Kakkattil #27th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133339/save-manipur-ldf-kakkattil-27th"
published_at: "2023-07-24T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be653e3b306_ldf.jpg"
keywords: []
---

# #kakkattil | സേവ് മണിപ്പൂർ; എൽ ഡി എഫ് ജനകീയ കൂട്ടായ്മ 27 ന് കക്കട്ടിൽ 

> **Lead Summary:** **കുറ്റ്യാടി : **മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 27ന്‌ രാവിലെ 10 മണി മുതൽ 2 മണി വരെ കക്കട്ടിൽ ജനകീയ കൂട്ടായ്മ നടത്താൻ എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

**കുറ്റ്യാടി : **മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 27ന്‌ രാവിലെ 10 മണി മുതൽ 2 മണി വരെ കക്കട്ടിൽ ജനകീയ കൂട്ടായ്മ നടത്താൻ എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

പി.സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. കെ.കെ.സുരേഷ്, കെ പി പവിത്രൻ, കെ.എം.ബാബു, കെ.കെ.നാരായണൻ മാസ്റ്റർ, ടി കെ രാഘവൻ ,സി എച്ച് ഹമീദ്, എം നാരായണൻ , കെ രാഘവൻ ,സി നൗഫൽ , കെ.കെ.ജയപ്രകാശൻ, ടി.എം.അഷ്റഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133339/save-manipur-ldf-kakkattil-27th)